Bloomberg Reported Indias virus cases has rapid growth than any other countries<br />ശരിയായ സമയത്ത് എടുത്ത ശരിയായ തീരുമാനങ്ങളുടെ ഫലമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച സ്ഥാനത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്.എന്നാല്‍ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ കൊവിഡ് വ്യാപിക്കുന്നത് ഇന്ത്യയിലാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
